പ്രിയരെ,i ചൂരും ചൂടും നിറഞ്ഞ പ്രവാസത്തിന്റെ ഊഷരതയിൽ നിന്ന് നാട്ടു നന്മയുടെ ഉർവരതയിലേക്ക് സ്വാഗതം. കാഠിന്യങ്ങളുടെ മണൽ പരപ്പിൽ നിന്ന് സ്നേഹ ബന്ധങ്ങളുടെ ഉപ്പു ചേർന്ന ഹരിത മണ്ണിൽ രണ്ടുനാൾ. ചരിത്രവും അദ്ഭുതങ്ങളും ഇഴചേർന്ന പ്രകൃതി ഭംഗിയുടെ കളിത്തൊട്ടിലായ വയനാടൻ മലമേലെ ഗൾഫ്‌ മാധ്യമം നിങ്ങൾക്കായി നാട്ടുപച്ചയൊരുക്കുന്നു - കൂടുതൽ മികവോടെ അതിലേറെ പുതുമകളോടെ. സമയമാപിനികളോട് മല്ലടിക്കുന്ന പ്രവാസത്തിന്റെ തിരക്കിനിടയിലും വേണ്ടേ- നമുക്കൊരിടവേള - മനസിനും ഒപ്പം ശരീരത്തിനും. തിരക്കുകൾ മറവിയുടെ വേലിക്കെട്ടുകൾക്ക് അപ്പുറത്താക്കി ഈ രണ്ടുനാൾ പൂർണമായി നമ്മുടെ കുടുംബത്തിനായി സമർപ്പിക്കാം .പ്രകൃതിയുടെ കലർപ്പില്ലാത്ത നന്മകളെ തൊട്ടറിഞ്ഞ് മഴനൂലുകളിൽ ഊഞ്ഞാലാടാം .കോടമഞ്ഞ് മറച്ചുവെച്ച പ്രകൃതിയുടെ കൂടാരങ്ങളെ മതി വരുവോളം നോക്കി നിൽക്കാം - .

മലബാറിന്റെ ഊട്ടിയെന്ന് പേരെടുത്ത വയനാടൻ ഗിരിശൃംഘങ്ങളിലൂടെ കുഞ്ഞുങ്ങളുടെ കൈ പിടിച്ചു നടക്കാം.

Packages
PLATINUM
AED 950 | BD 95 | OMR 95 | KWD 80 | USD 265
(Pool Villa)
DIAMOND +
AED 800 | BD 80 | OMR 80 | KWD 70 | USD 224
(Cottage Rooms)
DIAMOND
AED 700 | BD 70 | OMR 70 | KWD 60 | USD 196
(Suite Rooms)
GOLD +
AED 650 | BD 65 | OMR 65 | KWD 55 | USD 182
(Deluxe Rooms)
GOLD
AED 550 | BD 55 | OMR 55 | KWD 45 | USD 154
(Extension resort)
SILVER
AED 450 | BD 45 | OMR 45 | KWD 40 | USD 126
(Extension deluxe room)
EMERALD PLUS
AED 1200 | BD 120 | OMR 120 | KWD 100 | USD 335
(Luxury Twin Villa with 2 bed rooms)
EMERALD
AED 850 | BD 85 | OMR 85 | KWD 75 | USD 237
(Executive Twin Villa with 2 bed rooms)
DIAMOND EXTN.
AED 750 | BD 75 | OMR 75 | KWD 70 | USD 209
(Luxury Cottage in Extn. Resort)
RUBY
AED 280 | BD 28 | OMR 28 | KWD 23 | USD 78
(No accommodation)
With Stay:AED 150 | BD 15 | OMR 15 | KWD 13 | USD 41
Package Includes
ENTERTAINMENTS
  • വെള്ളചാട്ടത്തിന്നരികിലൂടെ കാടിന്‍്റെ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ് പ്രഭാത സവാരി പ്രശസ്ത പിന്നണി ഗായകരും സാങ്കേതിക വിദഗ്ധരും ശ്രോതാക്കളും പങ്കാളികളാവുന്ന സംഗീത സല്ലാപം പ്രിയ താരങ്ങളുമായി സൗഹൃദ സംഭാഷണങ്ങള്‍
INTERACTIVE SESSION
  • ആരോഗ്യം, വിദ്യാഭ്യാസം, നിക്ഷേപങ്ങള്‍, തൊഴില്‍ , വീടൊരുക്കല്‍ എന്നീ മേഖലകളിലെ വിദഗ്ദരുമായി സംവദിക്കാനുള്ള അവസരം സ്ത്രീ ശാക്തീകരണം , കരകൗശല നിര്‍മാണ പരിശീലനം കുട്ടികള്‍ക്കായി വൈജ്ഞാനിക , വിനോദ മത്സരങ്ങള്‍
INDOOR AND OUTDOOR GAMES
  • ചില്‍ഡ്രന്‍സ് പാര്‍ക്ക് , ചില്‍ഡ്രന്‍സ് ട്രക്കിംങ് ടാലന്‍റ് ഹണ്ട്, ട്രഷര്‍ ഹണ്ട് ഇന്‍ഡോര്‍ , ഒൗട്ട് ഡോര്‍ ഗെയിമുകള്‍
ADVENTURE GAMES
  • ട്രക്കിംഗ്, കുതിര സവാരി, ആര്‍്ച്ചറി ,സിപ് ലൈന്‍ റൈഡ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍
FACILITIES
  • പ്രത്യേക നിരക്കില്‍ 12 ഡി സിനിമ , ആയുര്‍വേദ സ്പാ , വെസ്റ്റേണ്‍ സ്പാ , ഫിഷ് സ്പാ ട്രീറ്റ്മെന്‍്റുകള്‍ ചെയ്യനുള്ള സൗകര്യം
  • ആഗോള നിലവാരത്തിലുള്ള റിസോര്‍ട്ടുകളിലെ സേവനങ്ങളും സൗകര്യങ്ങളും